തോട്ടയ്ക്കാട്: മുൻ പ്രധാനാധ്യാപകൻ ഗിരിജ ലയത്തില്‍ എം. കരുണാകരന് (അഞ്ചല്‍ ഇടമുളയ്ക്കല്‍ -82) നിര്യാതനായി. ഭാര്യ: രാജമ്മ വാളകം. മക്കള്‍: ഗീത (ഗവ. എച്ച്.എസ്.എസ്, നെടുംകുന്നം), ഗിരിജ, അനില്‍, യമുന (കെ.ടി.ഡി.സി, ചങ്ങനാശ്ശേരി). മരുമക്കള്‍: ശശിധരന് മാടപ്പള്ളി, പ്രകാശ് ചന്ദ്രന് (അര്‍ബന്‍ ബാങ്ക്, കോട്ടയം), അനില്‍ വെണ്മണി. സംസ്കാരം ശനിയാഴ്ച 11ന് തോട്ടയ്ക്കാട് പ്രകാശ് ചന്ദ്രെൻറ വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം എഴുവന്താനം ഹിന്ദു സാംബവ ശ്മശാനത്തില്‍.