പറവൂർ: ചേന്ദമംഗലം കനകസദനിൽ പേരെക്കാട്ട് ബാലകൃഷ്ണൻ നായർ (98) നിര്യാതനായി. ഭാര്യ: നെടിയംപറമ്പത്ത് കുടുംബാംഗം പരേതയായ കനക. മക്കൾ: ഹേമ പണിക്കർ (അമേരിക്ക), സുരേഷ് ബി. നായർ (മസ്കത്ത്). മരുമക്കൾ: രാമചന്ദ്ര പണിക്കർ, മോഹന പാലിയത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.