കൂത്താട്ടുകുളം: വടക്കൻ പാലക്കുഴ വില്ലൻപുഴ പുത്തൻപുരയിൽ (കോക്കാട്ടിൽ) ഉതുപ്പ് ജോൺ (ഉലഹന്നാൻ -91) നിര്യാതനായി. ഭാര്യ: മുളക്കുളം പൂവത്തിങ്കൽ ഏലിക്കുട്ടി. മക്കൾ: ജോയി, ജെമിനി, ജിജി, ജോമോൻ. മരുമക്കൾ: സോഫി വേങ്ങൂർ, ജോസ് പാമ്പാക്കുട, എബ്രഹാം കുന്നക്കുരുടി, മിനി ആറൂർ.