കൂത്താട്ടുകുളം: പാലക്കുഴ പൊടിപാറ കരവട്ടെ അയ്യംവേലിൽ പരേതനായ ചാക്കോയുടെ ഭാര്യ സാറാമ്മ (മുൻ. ഗവ. സ്റ്റാഫ് നഴ്സ് - 72) ഡൽഹിയിൽ നിര്യാതയായി. മംഗലത്തുതാഴം നരിവേലി പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: സുനു (ഡൽഹി), സോനു (കാനഡ). മരുമക്കൾ: ജീന, അഖില. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാലക്കുഴ സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.