മലയാറ്റൂർ: തറനിലത്ത് വീട്ടിൽ സുഗുണെൻറ ഭാര്യ കൗസല്യ (63) നിര്യാതയായി. വടക്കാഞ്ചേരി കണ്ടമ്പുള്ളി കുടുംബാംഗമാണ്. മക്കൾ: സതീഷ്, സ്മിത. മരുമക്കൾ: സ്മിഷ, ബിജു.