കോതമംഗലം: കലാനഗർ എടപ്പാട്ട് മോട്ടിലാലിെൻറയും സുധാലാലിെൻറയും മകൻ രഞ്ജിത് (കണ്ണൻ -46) നിര്യാതനായി. ഭാര്യ: രാഖി (അധ്യാപിക, എസ്.എൻ എച്ച്.എസ്, ഒക്കൽ). മകൻ: അർജുൻ (വിദ്യാർഥി).