കോതമംഗലം: കെ.എസ്.ഇ.ബി മുൻ സൂപ്രണ്ട് കറുകടം അമ്പലപ്പടി ചുണ്ടനാട്ട് (അശ്വതി) എ.വി. ജ്ഞാനേശ്വരൻ (79) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷാജു, അജു (ഗ്രാമോക്സ പേപ്പർ ഫാക്ടറി), നിഷ. മരുമക്കൾ: ബിന്ദു, സിജി, അനിൽകുമാർ (അഗ്നിരക്ഷാകേന്ദ്രം, കോതമംഗലം).