കോതമംഗലം: കുട്ടമ്പുഴ കുറ്റിയാംചാൽ ഇലവുങ്കൽ ചാക്കോ വർക്കി (75) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ ആനിക്കാട് പൈക്കാട്ട് കുടുംബാംഗം എൽസി. മക്കൾ: ഡെന്നി, ഡിങ്കിൾ. സംസ്കാരം ശനിയാഴ്ച 10ന് കുട്ടമ്പുഴ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.