പിറവം: കുഴിപ്പിള്ളേടത്ത് കെ.എം. കുര്യൻ (74) നിര്യാതനായി. ഭാര്യ: പാഴൂർ നമ്പേത്തുമലയിൽ പരേതയായ എൻ.വി.മേരി. മക്കൾ: മഞ്ജു, രഞ്ജു. (ഇരുവരും പിറവം എം.കെ.എം സ്കൂൾ അധ്യാപകർ). മരുമക്കൾ: പരേതനായ റോയി ഏലിയാസ്, എൽദോ (എ.പി.ടി.ഐ.വി തിരുവാണിയൂർ ).