പറവൂര്‍: പെരുവാരം പറമ്പത്ത് മാരാത്ത് പരേതനായ നാരായണ മാരാരുടെ ഭാര്യ രാജമ്മ (91) നിര്യാതയായി. മക്കള്‍: മോഹനകുമാര്‍, മുകുന്ദകുമാര്‍, അജയകുമാര്‍, ശശികുമാര്‍, ജയന്തി രവി, ജയന്.