പാനായിക്കുളം: മഠത്തിൽ പരേതനായ ഹെഡ്മാസ്റ്റർ ബാവയുടെ മകൻ മുഹമ്മദാലി (68) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: മുഹമ്മദ് നിസാർ, മുഹമ്മദ് നൈഫ്, തസ്നി. മരുമക്കൾ: ഫെമി, അസ്ഗർ (അബൂദബി). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പാനായിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.