കളമശ്ശേരി: ഏലൂർ വേവുകാട്ട് വീട്ടിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ റുഖിയ (70) നിര്യാതയായി. മക്കൾ: സജിന, സഹീർ, സജിദ, സെമീന, സമീർ. മരുമക്കൾ: നൗഷാദ്, അസീസ്, കുഞ്ഞുമോൻ, ജസീന, ജിംഷിദ.