മൂവാറ്റുപുഴ: വാളകം ബഥനി പടി ചൊള്ളാൽ സി.വി. വർക്കി (76) നിര്യാതനായി. ഭാര്യ: മാമുട്ടത്തേൽ കുടുംബാംഗം അന്നമ്മ. മക്കൾ: ജിജി, ജിബി, ജിനി. മരുമക്കൾ: വിൽസൺ, റെജി, വർഗീസുകുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കടമറ്റം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.