ഫാറൂഖ് കോളജ്: ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ മന്നത്ത് മുഹമ്മദ് മാസ്റ്റർ (87) നിര്യാതനായി. ഭാര്യ: റുഖിയ ടീച്ചർ (റിട്ട. അധ്യാപിക, ഫാറൂഖ് എ.എം.എൽ.പി സ്കൂൾ). മക്കൾ: റഫീഖ് മാസ്റ്റർ (റിട്ട. അധ്യാപകൻ, ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ), നസീമ ടീച്ചർ (കരിങ്കല്ലായി എ.എൽ.പി സ്കൂൾ), തസ്നീം ഖദീജ ടീച്ചർ (ഗവ. എൽ.പി സ്കൂൾ, കാരാട്), ശമീമ ടീച്ചർ (കച്ചേരിപറമ്പ് എ.എം.എൽ.പി സ്കൂൾ). മരുമക്കൾ: സറീന ടീച്ചർ (ഫാറൂഖ് എ.എം.എൽ.പി സ്കൂൾ), കെ.എം. മുഹമ്മദ് മാസ്റ്റർ (ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കിണാശ്ശേരി), പി. അബൂബക്കർ (റിട്ട. പ്രിൻസിപ്പൽ, കുറ്റിച്ചിറ ജി.എച്ച്.എസ്.എസ്), വി.സി. മുഹമ്മദ് സലീം (ചീഫ് റീജനൽ മാനേജർ, ‘മാധ്യമം’ മലപ്പുറം).