കണിയാമ്പറ്റ: ചിത്രമൂല എം.ആർ.എസ് സ്കൂളിന് സമീപം താമസിക്കുന്ന കരിങ്കുറ്റി കാവിൽ രാഘവൻ (85) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സുജി, അഭിലാഷ്, സജിത. മരുമകൻ: അശോകൻ വൈത്തിരി. സഹോദരൻ: പരേതനായ വാസു.