എരുമപ്പെട്ടി: പന്നിത്തടം എയ്യാൽ വടക്കൂട്ട് വീട്ടിൽ ചാത്തുണ്ണിയുടെ ഭാര്യ രാധ (74) നിര്യാതയായി. മക്കൾ: ജയരാജ്, ഷീജ, ശ്രീനിവാസൻ, പരേതനായ ശശിധരൻ. മരുമക്കൾ: സുജാത, പ്രിയ, നന്ദനൻ, പുഷ്പ.