മാനന്തവാടി: താഴെയങ്ങാടി റോഡ് ഹസീന മൻസിൽ അബ്ദുല്ല മാസ്റ്റർ (77) നിര്യാതനായി. ഭാര്യ: ജുബൈരിയ ടീച്ചർ. മക്കൾ: ഹസീന, റഷീദ്, ഷാനവാസ്, ഫൈസൽ. മരുമക്കൾ: നാസർ, ഷഹന, സാഹിറ, ഹൈറുന്നിസ.