ഗുരുവായൂർ: പുത്തമ്പല്ലി പൊന്നാരശ്ശേരി പരേതനായ ഗോപിയുടെ ഭാര്യ സീമന്തിനി (84) നിര്യാതയായി. മക്കൾ: കോമള, സതി, താര, ശോഭ, സന്തോഷ്, സുരേഷ്, സുമ. മരുമക്കൾ: ശ്രീനിവാസൻ, ചന്ദ്രൻ, പത്മനാഭൻ, സനിലൻ, നിഷ, സിന്ധു, പരേതനായ മാധവൻ.