പുത്തൻപീടിക: മഞ്ഞപ്പിത്തം സെൻററിന് സമീപം മുൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് കുറുവത്ത് സോമെൻറ ഭാര്യ ലിന (73) നിര്യാതയായി. മക്കൾ: അഡ്വ. സലീൽ, സ്മിജ, പരേതനായ സാജൻ. മരുമക്കൾ: ഷീന, ഗോപാലകൃഷ്ണൻ, സുനിത.