ഇരിങ്ങാലക്കുട: പുല്ലൂർ ഊരകം ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ പരേതനായ ദേവസിയുടെ മകൾ റോസി (65) നിര്യാതയായി. സഹോദരങ്ങൾ: ഈനാശു, ഫാദർ ജോൺ, (എസ്.ഡി.പി ലക്നൗ) ആനി വർഗീസ്, മേരി ജോണി, പരേതയായ ഫിലോമിന വർഗീസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഊരകം സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.