വടക്കേക്കാട്: വൈലത്തൂർ നുറുക്കിൽ പണ്ടാരത്തിൽ പരേതനായ മുഹമ്മദുണ്ണിയുടെ ഭാര്യ വലിയകത്ത് കൊണ്ടോട്ടിൽ കുഞ്ഞിമ്മ (67) നിര്യാതയായി. മക്കൾ: നൗഷാദ്, മനാഫ് (മലേഷ്യ), ഷമീറ, സജ്ന, നസീറ. മരുമക്കൾ: ഷംല, ഹഫ്സ, അബ്ദുൽ ഗഫൂർ, ചാലിൽ ശംസുദ്ദീൻ, ചേപ്പുള്ളി സുബൈർ.