വടക്കേക്കാട്: വൈലത്തൂർ പരേതരായ മാരാത്ത് മാധവൻ നായരുടേയും ചേമ്പത്ത് ചിന്നക്കുട്ടിയുടെയും മകൾ വിലാസിനി (80) നിര്യാതയായി. തൃശൂർ ഗവ. എൻജിനിയറിങ് കോളജ് മുൻ അക്കൗണ്ട്സ് ഓഫിസറാണ്.