ചേറ്റുവ: ചിറക്കൽ ഇഞ്ചമുടിയിൽ താമസിക്കുന്ന പാലക്കൽ ഉബൈദുല്ല (62) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷബാബ്, ഷബീർ, ഷൈബത്ത്. മരുമക്കൾ: റഫീഖ് ചേറ്റുവ, ഫാത്തിമ, ഷഹബാൻ.