തിരുവണ്ണൂർ: കോട്ടൺമിൽ റോഡിനു സമീപം മണ്ണിലകം പറമ്പിൽ കല്ലിങ്ങൽ വീട്ടിൽ താമസിക്കും ആടമ്പ്ര ഹംസക്കോയ (59) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അംജാസ് ബാബു, റെജിനാസ്. മരുമക്കൾ: നാസിയ, റഷീദ്. സഹോദരങ്ങൾ: പരേതനായ മുഹമ്മദ് കോയ, ആലിക്കോയ, ബിച്ചീബി, സുഹറാബി, ജമീല, സക്കീന, റംല.