ഒഞ്ചിയം: ഇല്ലിയെങ്കല് രാമകൃഷ്ണന് (55) നിര്യാതനായി. ഭാര്യ: സുനന്ദ (കണ്ണൂര്‍, സര്‍വോദയ സംഘം, വടകര). മക്കള്‍: അഭിഷേക് (തേജസ്, നെറ്റ്വര്ക്, ബംഗളൂരു), അഭിനവ് (വിദ്യാര്‍ഥി). സഹോദരങ്ങള്‍: നാരായണന്, ഗോവിന്ദന്, പരേതയായ ബാലാമണി.