വടകര: വെള്ളികുളങ്ങര പുഷ്പാലയത്തില്‍ സി.കെ. കുഞ്ഞിരാമന് (79) നിര്യാതനായി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഡയറക്ടറായിരുന്നു. പൊതുമരാമത്ത് വകുപ്പിൻെറ കരാര്‍ പണികളും ഏറ്റെടുത്തിരുന്നു. ഭാര്യ: പരേതയായ ലീല. മക്കള്‍: പുഷ്പ (മാഹി), പ്രദീപന് (സി.കെ.മെഡിക്കല്‍സ്, വെള്ളികുളങ്ങര), പവിത്രന് (പ്രവാസി). മരുമക്കള്‍: സി.കെ.മോഹനന് (റിട്ട. ഡെപ്യൂട്ടി കലക്ടര്‍), ഷൈന, സീന.