കുറ്റ്യാടി: കോവുക്കുന്ന് നിരവുപറമ്പത്ത് കമ്പനിയിൽ ബാബു (60) നിര്യാതനായി. മാതാവ്: ചിരുത. ഭാര്യ: ചന്ദ്രി. മക്കൾ: രതീഷ്, ബിനീഷ. മരുമക്കൾ: സുരേഷ് (ചങ്ങരംകുളം), നിപ്സ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, അനന്തൻ, ഉഷ, വാസു.