പയ്യോളി: തച്ചൻ കുന്നിൽ സൈക്കിൾ ഷോപ്പ് നടത്തിയിരുന്ന പള്ളിക്കരയിലെ കണ്ടോത്ത് കുമാരൻ (93) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുരേന്ദ്രൻ, മോഹനൻ, സുജാത, ബിന്ദു, പരേതയായ ശോഭ. മരുമക്കൾ: പ്രസന്ന, ശോഭ, സുരേന്ദ്രൻ (കൈലാസ് ഓട്ടോ കൊയിലാണ്ടി), പ്രേമൻ.