മുക്കം: ചേന്ദമംഗലൂർ കുന്നത്ത് മുഹമ്മദിെൻറ ഭാര്യ മേലേടത്ത് ഇയ്യാത്തുമ്മ (72) നിര്യാതയായി. മക്കൾ: മുബാറക്ക്, ജസീം, സുലൈഖ, സലീന, നസീമ, ശാഹിന. മരുമക്കൾ: അബ്ദുൽ കരീം (കൊടിയത്തൂർ), ആലിമോൻ മുക്കം, അബ്ദുല്ല, നാസർ, ശമിൻ ഹംസ, ശബ്ന.