അങ്ങാടിപ്പുറം: പരിയാപുരം കോളേരി സന്തോഷ് (ബേബി-62) നിര്യാതനായി. ഭാര്യ: മഞ്ഞക്കടവ് വല്ലനാട്ട് കുടുംബാംഗം മോളി. മക്കൾ: സാം കെ. സന്തോഷ്, സാജൻ കെ. സന്തോഷ്.