തിരുവമ്പാടി: പുന്നക്കൽ തൈക്കണ്ടി അലവി (64) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഹീം, നദീറ, മുൻഷിറ, പരേതയായ റൗസിന. മരുമക്കൾ: മുനീറ, ഷിഹാബ്.