പേരാമ്പ്ര: കിഴക്കെ വീട്ടിൽ താമസിക്കും പൂവ്വത്തുങ്കണ്ടി കുഞ്ഞിക്കണ്ണൻ (77) നിര്യാതനായി. ഭാര്യ: ചിരുത. മക്കൾ: രാജേഷ് (ഇ.എം.എസ് സഹകരണ ആശുപത്രി, പേരാമ്പ്ര), ലിനിജ. മരുമകൻ: വിനോദൻ (മുയിപ്പോത്ത്). സഹോദരങ്ങൾ: കുമാരൻ, ചാത്തൻ, മാണിക്കം, മാധവി, ദേവകി, പരേതനായ ശങ്കരൻ.