എളേറ്റിൽ: ചെറ്റക്കടവ് കരിമ്പാര കുന്നുമ്മൽ മൂസക്കുട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: നഫീസ, അസ്മ, സാജിറ. മരുമക്കൾ: ഹംസ,അഷ്റഫ്, അസീസ് സഖാഫി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.