അത്തോളി: കൊങ്ങന്നൂർ പരേതനായ പാറക്കൽ ഗംഗാധരെൻറ ഭാര്യ ലക്ഷ്മി (68) നിര്യാതയായി. മകൻ: അനീഷ്. മരുമകൾ: ഷൈജ. സഹോദരങ്ങൾ: യശോദ, സാമിക്കുട്ടി, പരേതയായ പത്മിനി.