കക്കോടി: പരേതനായ താഴെവളപ്പിൽ കുമാരെൻറ ഭാര്യ ദേവി (80) നിര്യാതയായി. മക്കൾ: തങ്കമണി, പ്രദീപൻ (റിട്ട. ബി.എസ്.എൻ.എൽ), ജയൻ (മനോജ് ഫാർമ, കോഴിക്കോട്), അജിത, സുനിൽകുമാർ. മരുമക്കൾ: രവീന്ദ്രൻ, അശോകൻ, രജനി, ഷൈജ.