കക്കോടി: കൂടത്തുംപൊയിൽ പരേതനായ കൂടത്തിൽ അപ്പുവിെൻറ ഭാര്യ ശാന്ത (87) നിര്യാതയായി. മക്കൾ: പ്രസന്ന, സുലോചന, ബാഹുലേയൻ, നർമദ, കൃഷ്ണപ്രസാദ്. മരുമക്കൾ: സദാനന്ദൻ, പ്രീത, രമേശൻ, ബീന, പരേതനായ ബാലകൃഷ്ണൻ.