ചെറുവണ്ണൂര്‍: ഉദയ കോളനി കണ്ണാടികുളം കെ.പി. ഹൗസില്‍ പരേതനായ കുഞ്ഞുമൊയ്തീെൻറ ഭാര്യ കെ.പി. ബിച്ചീബി (59) നിര്യാതയായി. മക്കള്‍: നൗഷാദ്, ആഷിഖ്, റഷീദ്, കരീം, സലീം. മരുമക്കള്‍: ആരിഫ, റജുല, ബീവി, ഷബ്ന, ലസ്ന. സഹോദരങ്ങള്‍: പരേതനായ പോക്കര്, മുസ്തഫ, പാത്തുമ്മാബി, സുബൈദ, ബഷീര്‍. മയ്യിത്ത് നമസ്കാരം ഞായറാഴ്ച 8.30ന് മാത്തോട്ടം ജുമാമസ്ജിദില്‍.