അരീക്കോട്: കല്ലുവെട്ടിക്കുഴിയിൽ ആലിക്കുട്ടി ഹാജിയുടെയും പി.വി. റുഖിയക്കുട്ടി ഹജ്ജുമ്മയുടെയും മകൻ കെ.വി. മുഹമ്മദ് (കുഞ്ഞാണി-62) നിര്യാതനായി. ഭാര്യ: ത്വാഹിറ. മക്കൾ: അഫ്സർ, ഹനാൻ. സഹോദരങ്ങൾ: കെ.വി. അബൂട്ടി (ഗാനരചയിതാവ്), ആമിനക്കുട്ടി, ഖദീജ, നസീറ, നഫീസ.