പോലൂർ: കുളമുള്ളയിൽ ആമിന (60) നിര്യാതയായി. ഭർത്താവ്: പടിഞ്ഞാറയിൽ അബൂബക്കർ. മക്കൾ: മുഹമ്മദലി, ഫസലുറഹ്മാൻ, നഫീസത്ത്. സഹോദരങ്ങൾ: മുഹമ്മദ് കോയ, ഇസ്മായിൽ, ഹാരിസ്, ഫാത്തിമ, സൈനബ.