കൊടുവള്ളി: കരുവൻപൊയിൽ പരേതനായ പാടത്തിൽ അബൂബക്കർ ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: പാത്തുമ്മ, റുഖിയ, അബ്ദുൽ മജീദ്, ജമീല, സുലൈഖ, റസിയ, സക്കീന. മരുമക്കൾ: പരേതനായ മുഹമ്മദ്, ഇബ്രാഹീം, ഇ.പി. മൊയ്തീൻ കോയ, പരേതനായ മൂസക്കോയ, അബ്ദുറഹിമാൻ, ബഷീർ, നസീമ. സഹോദരങ്ങൾ: പരേതനായ മുഹമ്മദ് ഹാജി, അബ്ദുൽ അസീസ്, അബ്ദുറഹിമാൻ, അബ്ദുല്ല ഹാജി, ബിയ്യക്കുട്ടി, സൈനബ, പാത്തുമ്മ, ആമിന, ഫാത്തിമ.