പൊന്നാനി: കുറ്റിക്കാട് ജുമാമസ്ജിദിന് സമീപം കുറ്റിക്കാട്ടിൽ ആസ്യ (87) നിര്യാതയായി. മക്കൾ: പരേതരായ ഇമ്പിച്ചു, ഫാത്തിമ. മരുമക്കൾ: അബ്ദുല്ല, പരേതയായ തിത്തുമ്മ.