വെള്ളിമാട്കുന്ന്: പരേതരായ രാരിച്ചൻകണ്ടി കൊറ്റൂളി പത്മനാഭൻ നായരുടെയും ജാനകി അമ്മയുടെയും മകൻ മുരളീധരൻ (മലബാർ ചിപ്സ് എറണാകുളം -69) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ: അജിത്ത്, മഹേഷ്. സഹോദരങ്ങൾ: ഭാനുമതി, രവീന്ദ്രനാഥ്, വിലാസിനി സുരേഷ്കുമാർ, വസന്തകുമാരി, കോമള തിലകൻ, ഗീത, സുനിൽകുമാർ.