അരൂര്‍: തമിഴ്നാട് റിട്ട. പൊലീസ് ഇന്‍സ്പെക്ടര്‍ അരൂരിലെ കുനിയില്‍ വിദ്യാധരന് (69)നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പജ. മക്കള്‍: ദിവ്യ, ദീപ്തി. രമേശന്(ചെന്നൈ), രാജേഷ്. സഹോദരങ്ങള്‍: രാജലക്ഷ്മി അമ്മ (ചെന്നൈ), സുധാകരന് നായര്‍, ശക്തിധരന്, ദിവാകരന്, ധനലക്ഷ്മി, ജയലക്ഷ്മി(നാദാപുരം ഗവ. ആശുപത്രി), പരേതനായ ശശിധരന്.