കൂട്ടാലിട: നരയംകുളത്തെ കയറ്റോത്ത് മൂല ഹരിദാസൻ (50) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: മാധവി. ഭാര്യ: ഗീത. മക്കൾ: ഹരിത, സരിത. മരുമകൻ: ബിനീഷ്. സഹോദരങ്ങൾ: ജാനു, കുഞ്ഞിക്കേളപ്പൻ, ഭാസ്കരൻ, ഓമന, വിശ്വൻ.