കരുവാരകുണ്ട്: പുന്നക്കാട് പുതുക്കൊള്ളി മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ ഭാര്യ കുഞ്ഞാമിന (67) നിര്യാതയായി. മക്കൾ: സലീന, സലീം, സമീർ ബാബു. മരുമക്കൾ: സൈതാലി (കുട്ടത്തി), നസ്റിൻ (ആഞ്ഞിലങ്ങാടി), സുൽഫത്ത് (ഏപ്പിക്കാട്).