ചെറുവണ്ണൂർ: കരുണ ആശുപത്രിക്ക് പിൻവശം കിഴക്കേയകത്ത് മടത്തുംകുറ്റി പറമ്പ് പരേതനായ കെ. ബീരാെൻറ ഭാര്യ പാത്തുമ്മ (60) നിര്യാതയായി. മക്കൾ: ഷബ്ന, മുഹമ്മദ്. മരുമകൻ: കെ.വി. അഷറഫ് (കുവൈത്ത്). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചെറുവണ്ണൂർ തെക്കെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.