വണ്ടൂർ: നടുവത്ത് പന്തക്കളത്തിൽ കല്യാണിക്കുട്ടി അമ്മ (തങ്കമണി -83) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. ഫുഡ് ഇൻസ്പെക്ടർ ഇടപ്പള്ളി കൃഷ്ണൻ നായർ. മക്കൾ: ശോഭന, സുമംഗല, ഡോ. സത്യനാഥൻ (ലണ്ടൻ), സുഷമ (ഏറനാട് ലാറ്റക്സ്, നടുവത്ത്). മരുമക്കൾ: കൃഷ്ണൻ കോട്ടിയാട്ട് (റിട്ട. ഒണററി സബ് ലഫ്. ഇന്ത്യൻ നേവി), കെ. ശ്രീനിവാസൻ (റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ), ഡോ. രാജശ്രീ നമ്പ്യാർ (ലണ്ടൻ), പരേതനായ തെന്നാട്ടുമന ശ്രീധരൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഏഴിന് ഷൊർണൂർ ശാന്തിതീരത്ത്.