ചാത്തമംഗലം: പരേതനായ പുതുശ്ശേരിപറമ്പിൽ ഗോവിന്ദെൻറ ഭാര്യ ജാനു (86) നിര്യാതയായി. മക്കൾ: സുമ, ശ്യാംസുശീൽ, പരേതരായ വേലായുധൻ, സുധ. മരുമക്കൾ: നാരായണി, എം.വി. സുരേഷ്, പ്രീജ. സഹോദരങ്ങൾ: മാധവി, കല്യാണി.