കോഴിക്കോട്: കണ്ണാടിക്കലിനു സമീപം കീഴേ പുനത്തിൽ നാരായണൻ നായരുടെ മകൻ കെ.പി. സുനിൽ കുമാർ (ദേവത ഫാബ്രിക്സ് പാളയം -55 ) നിര്യാതനായി. മാതാവ്: വരിക്കോളി ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: സിന്ധു. മക്കൾ: ആര്യൻ, സൂര്യൻ. സഹോദരങ്ങൾ: കെ.പി. സുധീർ, പ്രിയ സുനിൽ.