ഫറോക്ക്: കോടമ്പുഴ ചാത്തംപറമ്പിൽ മുണ്ടിയംകാവിൽ എം.കെ. അബൂബക്കർ ഹാജി (79) നിര്യാതനായി. മാവൂർ ഗോളിയോർ റെയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ: ഫാത്തിമക്കുട്ടി ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്, സുബൈദ, അബ്ദുൽ റസാക്ക്, അബ്ദുൽ സെലീം, ജമീല. മരുമക്കൾ: പരേതനായ കോയ മാളിയേക്കൽ, നാസർ തച്ചലത്ത് (കെ.എം.സി.സി ദമ്മാം).